Trending

താമരശ്ശേരി ചുരത്തിൽ വാഹനാപകടം



താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിന് താഴെ ഇരുപത്തി എട്ടാം മൈലിൽ മൂന്നു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. 

ഗുരുതരമായി പരിക്കേറ്റ നാലു പേരെ  പ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

വൺവേയായി വാഹനങ്ങൾ കടന്ന് പോകുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post