കോടഞ്ചേരി: രജിസ്ട്രാഫീസിനടുത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇന്ന് വൈകുന്നേരം ആറു മണിക്കുണ്ടായ അപകടത്തിൽ പോസ്റ്റ് രണ്ടു കഷ്ണമായി മുറിഞ്ഞു പോയെങ്കിലും, ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവർ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളു...
Tags:
Latest News
