താമരശ്ശേരി: കട്ടിപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുരിശിങ്കൽ ജോസഫിൻ്റെ ഭാര്യ മേരി (84) നിര്യാതയായി.
മക്കൾ: ബാബു (റിട്ടയഡ്. അദ്ധ്യാപകൻ ഹോളി ഫാമിലി ഹൈസ്കുൾ കട്ടിപ്പാറ), സെബാസ്റ്റൻ (റിട്ടയഡ് ഉദ്യോഗസ്ഥൻ കേരള സ്റ്റേറ്റ് വെയർ ഹൗസിഗ്കോർപറേഷൻ), മേരി റിട്ടയഡ് (അദ്ധ്യാപിക തോട്ടുമുക്കം),പരേതനായ തങ്കച്ചൻ.
മരുമക്കൾ:എത്സന്മ പറപ്പള്ളിൽ കട്ടിപ്പാറ ,ഷാൻ്റി പാറേക്കോങ്ങാട്ട് ചുണ്ടത്തും പൊയിൽ , മാത്യു അറക്കപ്പറമ്പിൽ ചുണ്ടത്തും പൊയിൽ,
ശവസംസ്കാരം കർമ്മം വൈകുന്നേരം 4.30 ന് ഹോളി ഫാമിലി ചർച്ച് കട്ടിപ്പാറ .
Tags:
Latest News
