പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് കോമ്പൗണ്ടിനോട് ചേര്‍ന്ന വനത്തില്‍ തീ പിടിച്ചു.
ഏകദേശം 2 ഹെക്ടര്‍ സ്ഥലത്തെ പുല്‍മേടുകള്‍ കത്തി നശിച്ചു.
കല്‍പ്പറ്റ അഗ്‌നിരക്ഷാ നിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം ജോമി ,സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. എസ്. ഷജില്‍ , എ. ആര്‍. രാജേഷ്, കെ. ആര്‍. രഞ്ജിത്ത്, വി. ഡി. അമൃതേശ് , സി.ബി. അഭിജിത്ത് ഹോം ഗാര്‍ഡ് രൂപേഷ് വി.ജി എന്നീ സേനാംഗങ്ങളാണ് തീ അണച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും തീ അണയ്ക്കുന്നതിന് നേതൃത്വം നല്‍കി
Tags:
Latest News
