Trending

ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി.



ഇന്നും നാളെയും നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സിപിഐഎം  നേതൃത്വത്തില്‍ കണ്ണോത്ത് പ്രകടനം നടത്തി.
തുടര്‍ന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറിരഞ്ജിത്ത് ജോസ്,ഷെജിന്‍.എം.എസ്,കെ.എം.ജോസഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
എം.എം.സോമന്‍,ബിനോയി,ലിന്‍സ് വര്‍ഗ്ഗീസ്, റെജി.ടി.എസ്,സാലിം മുഹമ്മദ്,പ്രമോദ്,നിര്‍മ്മല്‍ തുടങ്ങിയവര്‍ നേതൃത്വം ന.ല്‍കി
T News

working in the field of advertising and printing

Post a Comment

Previous Post Next Post