Trending

കളപ്പുറം കുന്നുംപുറത്ത് ബിയ്യാത്തുമ്മ നിര്യാതയായി.




കോടഞ്ചേരി: കളപ്പുറം   കുന്നുംപുറത്ത് പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ ബിയ്യാത്തുമ്മ (80) നിര്യാതയായി.

മക്കൾ: മുഹമ്മദ്, സിദ്ദിഖ്, സെയ്ദ്, ഖാദർ, ആയിഷ, ഖദീജ

മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ, മറിയം, ഹാജറ, റംല, ആമിന

ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് കളപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും

T News

working in the field of advertising and printing

Post a Comment

Previous Post Next Post