കൊടുവള്ളി നെല്ലാം ങ്കണ്ടിയിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ 30 മില്ലിഗ്രാം MDMA യും, 250 മില്ലി ഗ്രാം ഹാഷിഷ് ഒയിലുമായി വാവാട് വെറലാട്ട് മുഹമ്മദ് ഡാനിഷ്, കൂടെയുണ്ടായിരുന്ന കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം എന്നിവരെയാണ് പിടികൂടിയത്.
ജൂപിറ്റർ സ്‌കൂട്ടറിൽ സഞ്ചരിക്കവെയാണ് മയക്കുമരുന്നുമായി പ്രതികൾ പോലീസ് പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കും.
Tags:
Latest News
