Trending

പത്തനംതിട്ടയില്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു




പത്തനംതിട്ട: പത്തനംതിട്ടയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിന്‍സെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥി ആണ്. കല്ലൂപ്പാറ കറുത്തവടശേരി കടവില്‍ കുളിക്കാന്‍ ഇറങ്ങിയ വൈശാഖ് മുങ്ങി മരിക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post