Trending

ബാലുശ്ശേരിയില്‍ വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കരുമലയിലാണ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസുകാരനും 15 വയസുകാരിയുമാണ് മരിച്ചത്.മരണ കാരണം എന്താണ് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post