താമരശ്ശേരി ചുങ്കം KSEB ക്ക് സമീപം കോപ്പർ കിച്ചണിന് മുൻവശം റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൻ കാറിടിച്ച് ബാംഗ്ലൂർ സ്വദേശി അനൂപിനാണ് പരിക്കേറ്റത്.
തിരുനാവാഴ ക്ഷേത്ര ദർശനം കഴിഞ്ഞ് വരികയായിരുന്ന രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്, രാവിലെ 10 മണിക്കായിരുന്നു അപകടം.
പരിക്കേറ്റ അനൂപിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം
