Trending

മാന്നാറിൽ മൂന്നുകടകൾക്ക് തീ പിടിച്ചു


ആലപ്പുഴ ജില്ലയിലെ മാന്നാറിൽ കടകൾക്ക് തീപിടിച്ചു. പ്ലാസ്റ്റിക് സാധനങ്ങളും പാത്രങ്ങളും വിൽക്കുന്ന ഗൾഫ് ബസാർ എന്ന കടയിലാണ് ആദ്യം തീപടർന്നത്. പ്ലാസ്റ്റിക് കത്തിയതോടെ വലിയ തോതിൽ കറുത്ത പുക നിറഞ്ഞു. ഇതേ കെട്ടിടത്തിലെ പലചരക്ക് കടയും, ലോട്ടറിക്കടയും പൂർണമായും കത്തി നശിച്ചു. ആറു യൂണിറ്റ് ഫയർ ഫോഴ്സെത്തി അര മണിക്കൂറിനകം തീയണച്ചു. വ
T News

working in the field of advertising and printing

Post a Comment

Previous Post Next Post