Trending

ഫറൂഖിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി വിളയാറച്ചാലിൽ വി സി ഉണ്ണി മരണപ്പെട്ടു


താമരശ്ശേരി: ഫറൂഖിൽ വെച്ചുണ്ടായ വാഹന
അപകടത്തിൽ വിളയാറച്ചാലിൽ വി.സി ഉണ്ണി (72) മരണപ്പെട്ടു.

റിട്ടയർഡ് ഗവൺമെൻറ് ആയുർവേദ മെഡിക്കൽ സർവീസ് (പന്നിക്കോട്ടൂർ ആയുർവേദ ഡിസ്പെൻസറി)

ഭാര്യ:ലീല
മക്കൾ: നിഷിൽ , നിഷ, ഷിജില, റിനീഷ്.

മരുക്കൾ: രാജേഷ്, ഷിജു, ദിവ്യ നിഷിൽ.

ഇന്ന് ഉച്ചക്ക് ഫറോക്കിലുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോൾ വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം.


T News

working in the field of advertising and printing

Post a Comment

Previous Post Next Post