കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സെന്റ് ഓഫ് ആഘോഷത്തിനിടെ ഗ്രൗണ്ടില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. അപകടമാംവിധം വാഹനം ഓടിച്ചതിനാണ് വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തത്.
മലബാർ ക്രിസ്ത്യൻ കോളേജിനോട് ചേർന്ന ഹൈസ്ക്കൂൾ ഗ്രൗണ്ടിലാണ് അപകടം.ഹയർ സെകൻ്ററി വിദ്യാർത്ഥികളുടെ സെൻ്റ് ഓഫിനോടനുബന്ധിച്ചാണ് കാർ റൈസിംഗ് നടത്തിയത്.
അമിത വേഗതയില്‍ എത്തിയ കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമിത വേഗതയില്‍ എത്തിയ കാര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:
Latest News