Trending

കീഴൂർ സ്വദേശി പുഴയിൽ മുങ്ങിമരിച്ചു



ഇടുക്കി ആനക്കുളത്ത് വലിയാർകുട്ടി പുഴയിൽ യുവാവ് മുങ്ങിമരിച്ചത്. കീഴൂർ ഡി.ബി. കോളജ് രണ്ടാം വർഷ ജേണലിസം പി ജി. വിദ്യാർത്ഥി തലയോലപ്പറമ്പ് കീഴൂർ മടക്കത്തടത്തിൽ ജിഷ്ണു (22) ആണ് മരിച്ചത്.

ചൊവ്വാഴ്ച കീഴൂർ ഡി ബി കോളേജിൽ നിന്നും 17 പേർ അടങ്ങുന്ന സംഘമാണ് പഠന യാത്ര പോയത്. മൂന്നു ദിവസത്തെ യാത്രയാണ് നിശ്ചയിച്ചിരുന്നത്. ജേണലിസം രണ്ടാം വർഷ വിദ്യാർഥി ആയിരുന്നു മരിച്ച വിഷ്ണു . ബുധനാഴ്ച ഉച്ചക്ക് ഭക്ഷണ ശേഷം പുഴയുടെ സമീപത്തു നിന്ന വിഷ്ണു കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു ഉടൻ നാട്ടുകാരും സഹപാഠികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വിഷ്ണുവിനെ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് കീഴൂർ എസ് എൻ ഡി പി ശാഖാ സെക്രട്ടറി മടക്കത്തടത്തിൽ ഷാജി,മാതാവ് പ്രഭ
T News

working in the field of advertising and printing

Post a Comment

Previous Post Next Post