കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനി മുങ്ങിമരിച്ചു. പമ്പാവാലി ആലപ്പാട് പാപ്പിക്കയത്തില്‍ കുളിക്കാനിറങ്ങിയ വിനോദിന്റെ മകള്‍ നന്ദനയാണ് (17) മരിച്ചത്. കൂടെ കുളിക്കാനിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. വീട്ടില്‍ വെള്ളമില്ലാത്തതിനാലാണ് ഇവര്‍ കയത്തില്‍ കുളിക്കാനെത്തിയത്.
Tags:
Latest News
