താമരശ്ശേരി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സഹദേവന് ആമ്പുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ യാത്രയയപ്പു നൽകി.
AODA താമരശ്ശേരി സോണൽ കമ്മിറ്റിയാണ് യാത്രയയപ്പു നൽകിയത്.AODA യുടെ സ്നേഹോപഹാരം ഭാരവാഹികൾ ചേർന്ന് കൈമാറി.
ചടങ്ങിൽ സോണൽ ട്രഷറർ മനു വർഗ്ഗീസ്, മെമ്പർമാരായ അമ്പാസ് താമരശ്ശേരി, മജീദ് വാവാട്, മജീദ് ( താലൂക്ക് ഹോസ്പിറ്റൽ), തുടങ്ങിയവർ പങ്കെടുത്തു.
Tags:
Latest News
