HomeLatest News നെരൂക്കുംചാൽ ലക്ഷം വീട്ടിൽ ചെറിയാത്തുമ്മ (95) നിര്യാതയായി byT News •12 March 0 പുതുപ്പാടി: മലോറം നെരൂക്കും ചാൽ ലക്ഷം വീട്ടിൽ ചെറിയാത്തുമ്മ (95) നിര്യാതയായി.മക്കൾ:അബൂബക്കർ , അസീസ്, സൈനബമരുമക്കൾ: റംല , നഫീസജനാ നിസ്കാരം രാവിലെ 9 മണിക്ക് മലോറം ജുമാ മസ്ജിദിൽ Tags: Latest News Obituary Facebook Twitter