HomeLatest News കല്ലിടുക്കിൽ ജാനു (82) നിര്യാതയായി. byT News •21 March 0 താമരശ്ശേരി:കല്ലിടുക്കിൽ പരേതനായ സാമിക്കുറുപ്പിൻ്റെ ഭാര്യ ജാനു (82) നിര്യാതയായി.മക്കൾ : പരേതനായ മോഹൻദാസ് ,അജോയ് കുമാർ,സുന്ദരൻ, ബാബു,അനിൽകുമാർ,മരുമക്കൾ : യശോദ,പുഷ്പ, സുബിത,ദീപ. സംസ്ക്കാരംരാവിലെ 9 മണി വീട്ടുവളപ്പിൽ Tags: Latest News Facebook Twitter