Trending

ചെമ്പ്ര അക്കര തൊടുകയിൽ കുഞ്ഞഹമ്മദ് ഹാജി (72) നിര്യാതനായി.


താമരശ്ശേരി: ചെമ്പ്ര അക്കര തൊടുകയിൽ കുഞ്ഞഹമ്മദ് ഹാജി (72) നിര്യാതനായി.

ആദ്യകാല ഡ്രൈവറായിരുന്നു.
ഭാര്യ :സഫിയ ഹജ്ജുമ്മ
മക്കൾ :ബാദുഷ , ഷൗക്കത്ത് (സൗദി അറേബ്യ),
ഷർബിന.

മരുമക്കൾ: നൗഷാദ്, റാഹിന,നസ് ലി
T News

working in the field of advertising and printing

Post a Comment

Previous Post Next Post