Trending

ഈഗിൾസ് ലീഗ് സീസൺ 6, കമാൻ്റോസ് പോർങ്ങോട്ടൂർ ജേതാക്കൾ.


EAGLES CLUB പോർങ്ങോട്ടൂർ സംഘടിപ്പിച്ച EAGLES SUPER LEAGUE സീസൺ 6 ൽ CAMMANODOZ പോർങ്ങോട്ടൂർ ജേതാക്കളായി TEAM ESPANIOL റണ്ണേഴ്സും കരസ്ഥമാക്കി .

കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ. എം സുഷിനി, ഡിവിഷൻ കൗൺസിലർ കെ.സുരേന്ദ്രൻ,കൗൺസിലർ ശംസുദ്ധീൻ കളരാന്തിരി, വി. കെ അബ്ദു ഹാജി, മജീദ് തവനൂർ, സിറാജ് തവനൂർ, ശരീഫ് പി. സി എന്നിവർ സമ്മാനദാനം നടത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post