ഈങ്ങാപ്പുഴ:കരികുളം കോളിപ്പാറ അബ്ദുറഹിമാൻ (65) നിര്യാതനായി
ഭാര്യ: ആയിഷ. മക്കൾ:കെ പി സുനീർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ),
റഷീദ് ,ഷുഹൈബ് ,സൗദ മരുമക്കൾ :സൗഫിറ ,ജസീല ,
ഫസീന ,മജീദ്
പിതാവ് : പരേതനായ അബുബക്കർ
മാതാവ് : ആമിന
സഹോദരൻങൾ : മുഹമ്മദ്, പാത്തുമ്മ, കദീജ, ആയിഷ, ഉമ്മയ്യ.
കബറടക്കം നാളെ രാവിലെ 8.30 കരികുളം ഇർഷാദുൽ അനാം ജുമാ മസ്ജിദ്
Tags:
Latest News
