Trending

കുടുക്കിൽ പൊയിൽ സൈനബ (64) നിര്യാതയായി.




താമരശ്ശേരി:കുടുക്കിലുമ്മാരംകുടുക്കിൽപ്പൊയിൽ സൈനബ( 64 ) നിര്യാതയായി.

ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ : കെ.പി അനസ്, ഷംസാദ. മരുമക്കൾ: നാസർ അമ്പലക്കണ്ടി (ഖത്തർ) സബീന.

മയ്യത്ത് നിസ്ക്കാരം രാവിലെ 8 മണിക്ക് വെഴുപ്പൂർ ജുമാമസ്ജിദിലും, 8:30 ന് അണ്ടോണ മസ്ജിദിലും
T News

working in the field of advertising and printing

Post a Comment

Previous Post Next Post