Trending

ചെറുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 64വയസുകാരന് 73 വര്‍ഷം തടവ്


ചെറുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയക്കിയ കേസില്‍ 64 വയസുകാരനായ മുത്തച്ഛന് 73 വര്‍ഷം തടവ്. കൂടാതെ 1,60,000 രൂപ പിഴയും വിധിച്ചു. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. 2019ല്‍ മുരിക്കാശേരിയിലാണ് കേസിനാസ്പദമായ സംഭവം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post