മുറമ്പാത്തി ഗവ.എൽ പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനാണ്.
ഭാര്യ: പൗളിൻ ജോസ് .
മക്കൾ: കിരൺ (സർവീസ് സഹകരണ ബാങ്ക്, ഓമശ്ശേരി), കിഷോർ (പോസ്റ്റ്മാൻ, മെഡിക്കൽ കോളേജ്, കോഴിക്കോട്).
മരുമക്കൾ: ലിൻറാ വടക്കത്ത് (സ്റ്റാഫ് നേഴ്സ്- മെഡിക്കൽ കോളേജ്, കോഴിക്കോട്), അനിറ്റ് പുത്തൻപുരയ്ക്കൽ, (സ്റ്റാഫ് നഴ്സ്, തിരുവമ്പാടി ഹെൽത്ത് സെൻ്റർ).
പുതിയ സിനിമയായ പ്രതിഭാ ട്യൂടോറിയലിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായി അന്ത്യം സംഭവിച്ചത്.
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.
Tags:
Latest News
