Trending

ആനോറമ്മൽ ഉമ്മർ (55) നിര്യാതനായി.



കൈതപ്പൊയിൽ:ആനോറമ്മൽ  പരേതനായ സൈതലവിയുടെ മകൻ ഉമ്മർ (55) നിര്യാതനായി.
മാതാവ് :പരേതയായ മറിയ ഭാര്യ :നഫീസ,
മക്കൾ : ജംഷിദ്, ജംഷീർ, ജാസിർ, ഷുഹൈബ്, യൂനുസ്

സഹോദരങ്ങൾ : പരേതനായ കുഞ്ഞി മുഹമ്മദ്‌, അസീസ്

കബറടക്കം കൈതപ്പൊയിൽ ജുമാ മസ്ജിദിൽ ഇന്ന് വൈകിയിട്ടു 6 മണിക്ക്
T News

working in the field of advertising and printing

Post a Comment

Previous Post Next Post