Trending

ജീവൻ ടി വി സീനിയർ ക്യാമറമാൻ ദീപു കെ എസ്(55) നിര്യാതനായി


ജീവൻ ടി വി സീനിയർ ക്യാമറമാൻ ദീപു കെ എസ്(55) നിര്യാതനായി
കോവിഡ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് 4 മണിക്കായിരുന്നു  അന്ത്യം.

 സംസ്ക്കാരം ഇന്ന് 12:30ന് പച്ചാളം ശാന്തി കവാടത്തിൽ.

ഭാര്യ:മിനി
മകൾ : സേതുലക്ഷ്മി


കല്യാൻ കെ എസ്  (ചീഫ് ക്യാമറാമാൻ  - കെൻ ടീവി), 
സി എസ് ബൈജു (അമൃത ടീവി ,സീനിയർ ക്യാമറാമാൻ ) എന്നിവർ സഹോദരങ്ങളാണ്


T News

working in the field of advertising and printing

Post a Comment

Previous Post Next Post