Trending

കേളംകുന്നേൽ ജയ്മോൻ മാത്യു (54) നിര്യാതനായി.






കോടഞ്ചേരി : കേളംകുന്നേൽ ജയ്മോൻ മാത്യു (54) നിര്യാതനായി.

 
ഭാര്യ: ഷെറിൻ (അധ്യാപിക,സെന്റ് വിൻസെന്റ് കോളനി ഹൈസ്കൂൾ).

മക്കൾ:  ആൻ മരിയ ജയ്മോൻ (BAMS വിദ്യാർത്ഥി ), ജാസ്മിൻ മരിയ ജയ്മോൻ (ഡിഗ്രി വിദ്യാർത്ഥി ),അലക്സ്‌ മാത്യു (വിദ്യാർത്ഥി ).

സംസ്കാരചടങ്ങുകൾ ഇന്ന് (13,ഞായർ ) ഉച്ചകഴിഞ്ഞ് 3ന് കോഴിക്കോട് NGO ക്വാർട്ടേഴ്സിന് സമീപമുള്ള ഭവനത്തിൽ ആരംഭിക്കും. തുടർന്ന് പാറോപ്പടി സെൻറ് ആന്റണിസ് ഫോറാന പള്ളിയിലെ ശൂശ്രുഷ കൾക്ക് ശേഷം വെസ്റ്റ് ഹിൽ സെമിത്തേരിരിയിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post