നരിക്കുനി : നരിക്കുനി മേലേപാലങ്ങാട് തോണിയോട്ട് അബൂബക്കർ (54) ദുബായിയിൽ വെച്ച് ഹൃദയഘാതം മൂലം നിര്യാതനായി.
ഭാര്യ : സഫിയ പുല്ലാളൂർ. മക്കൾ: ആഷിഫ് ,അനു അന്സിഫ്
സഹോദരങ്ങൾ : മുഹമ്മദ് , അസീസ് ,ഹാരിസ്,ആയിശ , ആമിന മറിയ ,സൈനബ ,സുബൈദ,പരേതനായ ഹുസ്സൈൻ അത്തോളി.
Tags:
Latest News
