HomeLatest News പുന്നക്കലിൽ കാർ പുഴയിലേക്ക് വീണു അപകടം. 4 പേർക്ക് പരിക്ക് byT News •28 March 0 തിരുവമ്പാടി :പുന്നക്കൽ വഴിക്കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചു പേരിൽ4 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിഞ്ഞത് Tags: Latest News Facebook Twitter