Trending

കടല തൊണ്ടയിൽ കുടുങ്ങി 4 വയസുകാരി മരിച്ചു.



ഉള്ളിയേരി:കടല തൊണ്ടയിൽ കുടുങ്ങി 4 വയസുകാരി മരിച്ചു.
ആനവാതിൽ നാറാത്ത് വെസ്റ്റ് ചെറുവാട്ട് പ്രവീണിൻ്റെ മകൾ തൻവി മോൾ ആണ് മരിച്ചത്. അമ്മ ശരണ്യ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post