താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ റഫീഖും പാർട്ടിയും IB പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി കാപ്പിക്കുന്ന് മലയിൽ നടത്തിയ പരിശോധനയിൽ 400 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ (Gr) ഷിഞ്ഞുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റസൂൻ കുമാർ, പ്രബിത് ലാൽ, ആരിഫ് പി വി എന്നിവരും ഉണ്ടായിരുന്നു.