Trending

കരീറ്റിപ്പറമ്പ്, പുളിയിരിക്കൻകണ്ടി അഹമ്മദ്കുട്ടി (39) നിര്യാതനായി.

 

കൊടുവള്ളി: കരീറ്റിപ്പറമ്പ് പുളിയിരിക്കൻകണ്ടി അഹമ്മദ്കുട്ടി (39) നിര്യാതനായി

 കൊടുവള്ളി റാഹത് ചിക്കൻ സ്റ്റാൾ ഉടമയായിരുന്നു.

ഭാര്യ :ഹൈറുന്നിസ

മക്കൾ: ലിയഫാത്തിമ, ലബീബ്, ലൈഹ ഫാത്തിമ

സഹോദരങ്ങൾ: അബ്ബാസ് ഇല്യാസ്സ് ഹുദവി സുഹറ ,സുലൈഖ,സക്കീന

മയ്യിത്ത് നിസ്കാരം 1 മണിക് കരീറ്റിപ്പറമ്പ് ജുമാമസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post