Trending

സമ്മതിദായക ബോധവത്കരണ മത്സരം മാർച്ച് 31 വരെ




ദേശീയ സമ്മതിദായകദിനത്തോട് അനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നടത്തുന്ന സമ്മതിദായക ബോധവത്കരണ ഓൺലൈൻ മത്സരങ്ങൾക്കുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. 

'എന്റെ വോട്ട് എന്റെ ഭാവി ഒരു വോട്ടിന്റെ ശക്തി' എന്ന ആശയത്തെ അടിസ്ഥാനമാക്കി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

 വിശദവിവരങ്ങൾ ecisveep.nic.in/contest എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികൾ   voter-contest@eci.gov.in  ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post