കണ്ണൂർ പഴയങ്ങാടി കണ്ണോത്തെ വേലിക്കകത്ത് വീട്ടിൽ ആതിര ഷിജിത്ത് (26) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മീഡിയ വൺ കണ്ണൂർ ബ്യൂറോയിലെ ക്യാമറാമൻ വി വി ഷിജിത്തിൻ്റെ ഭാര്യയാണ്. ഒരു വയസുള്ള വിഹാൻ മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് ആറ് മണിക്ക്.
Tags:
Latest News
