Trending

225 കിലോ കഞ്ചാവ് പിടികൂടി




കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിലെ ദിണ്ടിഗലിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും തമിഴ്‌നാട് എന്‍ ഐ ബിയുടെയും നേതൃത്വത്തിലാണ് കഞ്ചാവുമായി എത്തിയ ലോറി പിടികൂടിയത്.

തമിഴ്‌നാട് സേലം ശങ്കര ഗിരി സ്വദേശി അരുണ്‍കുമാര്‍, കൃഷ്ണഗിരി അഞ്ചൂര്‍ സ്വദേശി ഷണ്‍മുഖം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post