Trending

കരിഞ്ചോലയിലെ 20 കുടുംബങ്ങളുടെ വീടുകളുടെ താക്കോല്‍ദാനം നാളെ




കട്ടിപ്പാറ:കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായ 20 കുടുംബങ്ങളുടെ പുനരധിവാസത്തിനായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ(ശനി) വൈകുന്നേരം നാലിന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് പുനരധിവാസ കമ്മറ്റി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ കാരാട്ട് റസ്സാഖ്  അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post