താമരശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂൾ 10C ക്ലാസിൽ പഠിക്കുന്ന അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിൻ്റെ മകൾ ശ്രീലക്ഷ്മിയെ യാണ് കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിൻ്റെ മകൻ അബിനവ് (19) എന്ന യുവാവിനൊപ്പം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
.അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി
updating more..
Tags:
Latest News
