Trending

തെക്കെ മുറിയിൽ റോസ (102) നിര്യാതയായി.


താമരശ്ശേരി: കട്ടിപ്പാറ തെക്കെ മുറിയിൽ പരേതനായ അഗസ്റ്റിയുടെ ഭാര്യ റോസ (102)  നിര്യാതയായി. 

സംസ്കാരം  വ്യാഴാഴ്ച രാവിലെ കട്ടിപ്പാറ തിരുകുടുംബ ദേവാലയ സെമി ത്തേരിയിൽ. 

മക്കൾ: പരേതനായ ജോസഫ്, ഏലമ്മ .
മരുമക്കൾ:ലീലാമ്മ കരിമാലിൽ വയനാട് ,വർക്കിച്ചൻ കുമ്പാട്ട് പുതുപ്പാടി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post