Trending

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന MAMO കോളേജിലെ ആദ്യകാല കെമിസ്ടി ലാബ് അറ്റൻഡർ ആയിരുന്ന കെ.കെ. ഹംസ ( 62) മരണപ്പെട്ടു.




MAMO കോളേജിലെ ആദ്യകാല കെമിസ്ടി ലാബ് അറ്റൻഡർ ആയിരുന്ന കെ.കെ. ഹംസ ( 62) മരണപ്പെട്ടു.

21/2/2022ന് അരാമ്പ്രത്തു വെച്ചുണ്ടായ ബൈക്കപകടത്തിൽ സാരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അന്ത്യം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post