DYFI സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യുവത്വത്തെ വഞ്ചിച്ച കേന്ദ്ര ബജറ്റിനെതിരെ DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി DYFI ജില്ലാ കമ്മിറ്റി അംഗം വി .ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിജീഷ് എൻ .കെ അധ്യക്ഷൻ ആയിരുന്നു ,ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി .എം .സിറാജുദ്ധീൻ ,മേഖല സെക്രട്ടറി ഷംജിത്ത് .എം .ആർ ,ഷിനു ,അശ്വിൻ .എൻ .എസ് ,അഭിജയ് തുടങ്ങിയവർ സംസാരിച്ചു.
Tags:
Latest News
