കോഴിക്കോട് :കുന്ദമംഗലം കരിങ്ങാംപുറത്ത് സക്കീർ ഹുസ്സൈൻ (37) നിര്യാതനായി.
താമരശ്ശേരി പരപ്പൻപൊയിൽ Bosh കാർ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു.
.
ഭാര്യ: നബീല.
മക്കൾ : ഇശ മറിയം, ഇൻ ശമറിയം, ബേബി .
സഹോദരങ്ങൾ: പരേതനായ അബ്ദുൽ അസീസ്, അബ്ദുൽ നാസർ, അബ്ദുൽ റസാഖ് , സുബൈദ, സക്കീന, റസീന, അബ്ദുൽ നാസർ, അബ്ദുൽ നവാസ്.
Tags:
Latest News
