Trending

താമരശ്ശേരിയിൽ നെൽവയൽ നികത്തി വയോജന പാർക്ക് നിർമ്മിക്കാൻ നീക്കം, പിന്നിൽ റിയൽ എസ്റ്റേറ്റ് ലോബിയെന്ന് ആരോപണം


താമരശ്ശേരി: താമരശ്ശേരിയിൽ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന നെൽവയൽ നികത്തി വയോജന പാർക്ക് നിർമ്മിക്കാൻ നീക്കം നടക്കുന്നതായി ആരോപണം.

പ്രമുഖ വ്യാപാരിയും, രാഷ്ട്രീയ നേതാവുമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വയൽ വിലക്കെടുത്ത് അതിൽ വയോനാജ പാർക്ക് നിർമ്മിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നതായാണ് ആരോപണം.

കരയായ സ്ഥലം തന്നെ നാട്ടിൽ ലഭ്യമാണെന്നിരിക്കെ വയോജന പാർക്കിനായി അത്തരം സ്ഥലങ്ങൾ കണ്ടെത്താതെ വയൽ നികത്തി നിർമ്മാണം നടത്താംമെന്ന ആശയം മുന്നോട്ടുവെച്ചവർക്ക് കച്ചവട താൽപര്യം മാത്രമാണെന്നും, നെൽ വയൽ നികത്തി ഏതെങ്കിലും തരത്തിലുള്ള നിർമ്മാണം നടത്താൻ ഒരു കാരണവശാലും അനുവധിക്കില്ലെന്നും, ചില വ്യക്തികളുടെ റിയൽ എസ്റ്റേറ്റേറ്റ് താൽപര്യത്തിന് പിന്നാലെ ചിലർ പോയതാണ് താമരശ്ശേരിയിൽ ഇത്തരം ഒരു ചർച്ച ഉയർന്നു വരാൻ കാരണമായതെന്നും നൽവയൽ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post