Trending

കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി; കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞു


കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിന് സമീപം കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ തലകീഴായി മറിഞ്ഞു.

കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം.
മൂന്നാറിൽ നിന്നും വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഒരാളായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post