Trending

ബഹുനില കെട്ടിടത്തിൽ നിന്നും ജലം ഒഴുക്കുന്നതിനായി പൈപ്പ് സ്ഥാപിച്ചത് ഓവുചാലിലേക്ക്


താമരശ്ശേരി: കാരാടി ഫെഡറൽ ബാങ്കിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നതിനായി പൈപ്പ് സ്ഥാപിച്ചത് റോഡരികിലെ ഓവുചാലിലേക്ക്.

കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഇത്തരത്തിൽ പൊതു സ്ഥലത്തേക്ക് പൈപ്പ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

കെട്ടിടത്തിൽ നിന്നും 30 മീറ്ററിലധികം ദൂരത്തുള്ള ഓവുചാലിലേക്കാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post