Trending

ബന്ധുവിനെ എയര്‍പോര്‍ട്ടിലാക്കി മടങ്ങിയ രണ്ടു യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു


കോട്ടയം: കോട്ടയത്ത് കുറവിലങ്ങാട് മോനിപ്പള്ളിയില്‍ ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.

പത്തനംതിട്ട അടൂര്‍ സ്വദേശികളായ മനോജ്, കുട്ടന്‍ എന്നിവരാണ് മരിച്ചത്. കാറ് വെട്ടിപ്പൊളിച്ചാണ് മനോജിനെയും കുട്ടനെയും പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post