സർവ്വേ ചട്ടമനുസരിച്ച് സംസ്ഥാന സർക്കാരിന് സർവ്വേ നടപടികളുമായി മുന്നോട്ട് പോകാൻ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് അനുമതി നൽകി, ഹരജിക്കാരുടെ ഭൂമിയിൽ സർവ്വേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരിൻ്റെ ഹരജിയിലാണ് വിധി.
DPRസംബന്ധച്ച വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്ന ഉത്തരവും റദ്ദാക്കി.
Tags:
Latest News
