കോഴിക്കോട് : നഗരത്തിൽ റെയിൽവേ സ്റ്റേഷനടുത്ത് മദ്യപർ തമ്മിലുണ്ടായ വാക്‌തർക്കത്തിനിടെ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. പാറോപ്പടി സ്വദേശി ഹംസക്കോയയുടെ മകൻ മേലേവാകേരി കെ പി ഫൈസൽ(43) എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വ രാത്രി ഒമ്പതരയോടെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന കായംകുളം സ്വദേശിയെ ടൗൺ പൊലീസ് പിടികൂടിയിട്ടുണ്ട്.
Tags:
Latest News
