Trending

ആറു വയസുകാരൻ കുളത്തിൽ വീണു മരിച്ചു




കോടഞ്ചേരി: കണ്ണോത്ത് മക്കോളിൽ ലിപിന്റ  മകൻ ഏബൽ  കുളത്തിൽ വീണ് മരിച്ചു. 6 വയസ്സായിരുന്നു. അടുത്ത വീട്ടിൽ കൃഷി ആവശ്യത്തിന് നിർമ്മിച്ച കുളത്തിൽ അറിയാതെ വീഴുകയായിരുന്നു.

 മാതാവ് : ട്രീസ.
 സഹോദരൻ: കെയിൻ

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ്  കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post