Trending

എട്ട് വയസ്സുകാരിക്ക് നേരെ ഉടുമുണ്ട് പൊക്കി ലൈംഗിക പ്രദർശനം, മധ്യവയസ്കൻ പോലീസ് പിടിയിൽ


താമരശ്ശേരി: എട്ട് വയസ്സുകാരിക്ക് നേരെ ഉടുതുണി പൊക്കി ലൈംഗിക അവയവ പ്രദർശനം നടത്തിയ മധ്യവയസ്കൻ പോലീസ് പിടിയിൽ. താമരശ്ശേരി പള്ളിപ്പുറം ഒതയോത്ത് അമ്പലത്തിൻ കിഴക്കിയിൽ താമസിക്കും വേങ്ങാക്കുന്നുമ്മൽ ബാബു രാജ്നെ (58) നെയാണ് താമരശ്ശേരിപോലീസ് പിടികൂടിയത്.

ഇയാൾ പതിവായി സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും, ഉടുതുണി പൊക്കി കാണിക്കുകയും ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞു.

മൂന്നാം ക്ലാസുകാരിയുടെ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post