ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറി അപകടം. കളമശേരിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും സിമന്റുമായി ചേര്‍ത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ആലത്തൂര്‍ സ്വദേശി ഷമീര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
കളമശ്ശേരി നഗരസഭയ്ക്കും ഞാലകം ജുമാ മസ്ജിദിനും സമീപത്തുള്ള മെട്രോ തൂണിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 4:30 തോടെയായിരുന്നു അപകടം.
Tags:
Latest News
